കോഴിയിറച്ചി വ്യാപാര മേഖലയിലെ സ്വകാര്യ ലോബികള്‍ പൊതുവിപണിയില്‍ വിലക്കയറ്റവും വിലയിടിവും സ്യഷ്ടിച്ച് സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബ്രഹ്മഗിരി പൗള്‍ട്രി ഫാര്‍മേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വകാര്യ ലോബികളുടെ നടപടികള്‍ കാരണം പൊതു വിപണിയില്‍ 120 രുപ വില താഴ്ത്തിയാണ് കേരള ചിക്കന്‍ ഔട്ട് ലൈറ്റുകളിലുടെ കോഴിയിറച്ചി വില്‍ക്കേണ്ടി വരുന്നതെന്നും സെസൈറ്റി നേരിടുന്ന സാമ്പത്തിക നഷ്ടം വിലസ്ഥിരത നിധിയില്‍ വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നും ഭാരവാഹികള്‍.
- Advertisement -
- Advertisement -