- Advertisement -

- Advertisement -

പതിറ്റാണ്ടുകളുടെ പഴക്കമുള്ള മദ്രസയ്ക്ക് പുതിയ കെട്ടിടം

0

150 വര്‍ഷം പഴക്കമുള്ള കുഴിനിലം ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ 60 വര്‍ഷം മുന്‍പാണ് മദ്രസ ആരംഭിച്ചത്. കെട്ടിടത്തിന്റെ കാലപഴക്കത്തെ തുടര്‍ന്ന് 22 ലക്ഷം രൂപ ചിലവിലാണ് പുതിയ മദ്രസ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 2ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും . മഹല്ല് പ്രസിഡണ്ട് പി.മുസ്തഫ അദ്ധ്യക്ഷത വഹിക്കും.റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യ പ്രഭാഷണം നടത്തും.

Leave A Reply

Your email address will not be published.

You cannot copy content of this page