കര്‍ണ്ണാടക നഞ്ചന്‍കോട് ഇന്ന് വൈകിട്ട് ഉണ്ടായ വാഹനാപകടത്തില്‍ ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ജയിംസ്(50), ഒപ്പമുണ്ടായിരുന്ന ഹംസ(60) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും സഞ്ചരിച്ചിരുന്ന ജീപ്പ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. പരുക്കേറ്റ ഇരുവരെയും മൈസൂര്‍ ജെ.എസ്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇഞ്ചിപ്പാടത്ത് പോയി തിരികെ വരുമ്പോഴാണ് അപകടം.
- Advertisement -
- Advertisement -