- Advertisement -

- Advertisement -

ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0

ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജന വിരുദ്ധ കേന്ദ്രനയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ. ഷമീര്‍ അധ്യക്ഷതവഹിച്ചു.സി.എം.അനില്‍കുമാര്‍, കോടതി അബ്ദുറഹിമാന്‍, പി.ജെ.പൗലോസ്,എ.ഉണ്ണികൃഷ്ണന്‍, എം.ഡി.സെബാസ്റ്റ്യന്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page