- Advertisement -

- Advertisement -

സ്പാര്‍ക്ക് 2k19

0

വയനാട്ടിലെ സഹോദയ ശാസ്ത്രോത്സവം സ്പാര്‍ക്ക് 2k19 കല്‍പ്പറ്റ ഡിപ്പോള്‍ പബ്ലിക്ക് സ്‌കൂളില്‍ തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തില്‍ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തിപരിചയമേളയില്‍ ജില്ലയിലെ 28 സി.ബി.എസ്.ഇ സ്‌കൂളില്‍ നിന്നായി ആയിരത്തിലധികം ശാസ്ത്ര പ്രതിഭകള്‍ അണിനിരന്നു. വയനാട് സഹോദയ പ്രസിഡന്റ് സീറ്റാ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോസഫ് കെ.ജെ അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ക്രിസ്റ്റീന,വൈസ് പ്രിന്‍സിപ്പാള്‍ പിയു ജോസഫ് , സഹോദയ സെക്രട്ടറി ദീപ ഉത്തപ്പ, രേഖ എസ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page