- Advertisement -

- Advertisement -

പ്രകൃതി വിരുദ്ധപീഡനം;യുവാവിനെ അറസ്റ്റ് ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി: ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു.ചെതലയം സ്വദേശി മണല്‍പ്പള്ളി ഷമീറി(28)നെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം.പോക്സോ നിയമപ്രകരം അറസ്റ്റ് ചെയ്ത് ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page