സംസ്ഥാന വനിതാ കമ്മീഷന്റേയും കല്‍പ്പറ്റ നഗരസഭയുടേയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നഗരസഭ കുടുംബശ്രീ സി ഡി എസ്സില്‍ പ്രവര്‍ത്തിച്ച് വരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് നിയമബോധവത്ക്കരണ പരിശീലനം സംഘടിപ്പിച്ചു. ശില്‍പ്പശാല സംസ്ഥാന വനിത കമ്മീഷന്ചെയര്പേഴ്സണ് എം.സി.ജോസഫൈന് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗതീഷ്അധ്യക്ഷത വഹിച്ചു.ടി.മണി, കെ.അജിത, വി.ഹാരിസ്,സൈബര്നിയമങ്ങളെക്കുറിച്ച് അഡ്വ.ജിജിന് ജോസഫുംപോക്സോ നിയമങ്ങളെക്കുറിച്ച് അഡ്വ.ഷിജി ശിവജിയുംക്ലാസ്സെടുത്തു. സി ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയഅസീസ്, ലീല പടപുരം എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -