പുത്തുമല ദുരന്തം പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ ആലോചന
പ്രദേശവാസികളുടെ പുനരധിവാസം പുത്തുമലയില്‍ വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കുശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.പരമാവധി മേപ്പാടി പഞ്ചായത്തില്‍ തന്നെ എല്ലാവരേയും പുത്തുമല ടൗണ്‍ഷിപ്പ് നിര്‍മിച്ചു പുനരധിവസിപ്പിക്കാന്‍ ശ്രമിക്കും. ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്നത് 58 വീടുകളാണ്. ഭാഗികമായി തകര്‍ന്നത് 22 വീടുകള്‍.മരിച്ചത് 12 പേര്.കണ്ടെത്താനുള്ളത് 5 പേരെയാണ് ഇനിയും കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ക്കും മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും.
- Advertisement -
- Advertisement -