- Advertisement -

- Advertisement -

ഒരേക്കര്‍ സ്ഥലം കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നു

0

എടവക പുതിയിടംകുന്ന് കുണ്ടര്‍മൂല ചെറിയകുന്നില്‍ രാമന്റെ ഒരേക്കര്‍ സ്ഥലം കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നു. അമ്പത് അടി താഴ്ചയില്‍ ആണ് മണ്ണ് ഇടിഞ്ഞ് താഴ്ന്നത്. കാപ്പി, കവുങ്ങ് തെങ്ങ്, കുരുമുളക് എന്നി കൃഷികള്‍ ആണ് മണ്ണിടിച്ചിലില്‍ മുഴുവനായും നശിച്ചത്. അമ്പത് അടി താഴ്ചയില്‍മണ്ണ് നിരങ്ങി ഇടിഞ്ഞ് താഴ്ന്നതിനാല്‍ സ്ഥലം കൃഷിയോഗ്യമല്ലാതായി. ഇടിഞ്ഞുതാഴ്ന്ന സ്ഥലത്തിന് മുകളില്‍ ഒരു മീറ്റര്‍ വീതിയില്‍ അര ഏക്കര്‍ സ്ഥലത്തിന് മണ്ണിന് വിടവ് ഉണ്ടായിട്ടുണ്ട് ഇനിയും മഴകനക്കുകയാണെങ്കില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവും.

Leave A Reply

Your email address will not be published.

You cannot copy content of this page