കോഴിക്കോട് ജില്ലാ സപ്ലൈക്കോ വര്‍ക്കേഴ്സ് ഫെഡറേഷന് ചീരാല്‍ വില്ലേജിലെ ദുരിതബാധിതര്‍ക്ക് കിറ്റ് വിതരണം ചെയ്തു. ചീരാല്സാംസ്ക്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് എ.ഐ.ടി.യു.സി സപ്ലൈക്കോ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി അഡ്വ.സുനില്‍മോഹന്‍ ഉദ്ഘാടനം ചെയ്തു. നെന് മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം സരള ഉണ്ണികൃഷ്ണന് അധ്യക്ഷയായിരുന്നു. സി.കെ ബാലന്, എ.ആര് ജനാര്ദ്ദനന്, ജിറ്റോ ,പി.സി ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -