പുല്പള്ളി എസ്.എന്‍. കോളേജ് മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മള്‍ട്ടി മീഡിയ അസോസിയേഷന് ഉദ്ഘാടനവും മുഖാമുഖം പരിപാടിയും നടത്തി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സന്ദീപ് പാമ്പള്ളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഫിലിപ്സണ്‍ സി. ഫിലിപ്പ് അധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജി മാധവ് ദാസ്, അലക്സ് മണ്ടാനത്ത്, അജില്‍ സലിം എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -