- Advertisement -

- Advertisement -

കനത്തമഴയില്‍ വെള്ളംകയറി കൊക്കോ കൃഷി നശിച്ചു

0

നമ്പികൊല്ലി കറുത്തേടത്ത് ഷാജിയുടെ പത്ത് ഏക്കര്‍ കൊക്കോയാണ് നശിച്ചത്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകനുണ്ടായിരിക്കുന്നത്.ഇക്കഴിഞ്ഞ പ്രളയത്തില്‍ സമീപത്തെ പുഴയില്‍ നിന്നും വെള്ളം കയറിയാണ് ഷാജിയുടെ കൊക്കോ കൃഷി നശിച്ചത്. പത്ത് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ ഒരാഴ്ചയോളം വെള്ളം കെട്ടിനിന്നതിലൂടെ ചെടികളുടെ വേരുകള്‍ ചീഞ്ഞ് നശിക്കുകയാണ്. ഇതുകാരണം ചെടികളിലെ കായ്കളും നശിക്കുന്നു. കഴിഞ്ഞവര്‍ഷവും ഈ കൃഷിയിടത്തില്‍ വെള്ളംകയറി ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകനുണ്ടാവുന്ന നഷ്ടത്തിന് പരിഹാരം ഉണ്ടാവാണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page