വയനാട് വിജയ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കൊയിലേരി സി.എസ്.ഐ സഭയിലെ ഫാദര്‍ റോബിന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെജിന്‍ രവീന്ദ്രന്, സെക്രട്ടറി ബിജോ, ജില്ലാ കോഡിനേറ്റര്‍ രാജേഷ്, ഗോകുല്‍, അഭിരാം ഷൈജു, വിഷ്ണു, സിബിന്, ഡോണ്‍, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -