- Advertisement -

- Advertisement -

വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

0

മേപ്പാടി പുത്തുമല പ്രകൃതി ദുരന്തത്തിനിരയായവര്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡിഎം വിംസ് മെഡിക്കല്‍ കോളേജിന്റെയും കൈത്താങ്ങ്.വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 20 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും പുത്തുമല ദുരന്ത ഭൂമി സന്ദര്‍ശിച്ച് സ്ഥാപന ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പുത്തുമലയില്‍ വെച്ച് നേരിട്ട് പ്രഖ്യാപനം നടത്തുകയായിരുന്നു.സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ സഹദിനുമാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.ഡിഎം വിംസ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ആന്റണി സില്‍വന്‍ ഡിസൂസ, ഡിഎം വിംസ് അസിസ്റ്റന്റ്് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍,തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page