- Advertisement -

- Advertisement -

കോല്‍ക്കുഴി തോട്ടില്‍ മുതലയെ കണ്ടതായി നാട്ടുകാര്‍

0

നെന്‍മേനി കോല്‍ക്കുഴി തോട്ടില്‍ മുതലയെ കണ്ടതായി നാട്ടുകാര്‍ . വയലില്‍ ജോലിക്കായ് പോയവരാണ് തോടിന്റെ കരയില്‍ കിടക്കുന്ന മുതലയെ കണ്ടതായി പറയുന്നത്. വനം വകുപ്പെത്തി തോട്ടില്‍ വലകെട്ടാനുള്ള നടപടികളാരംഭിച്ചു. പ്രദേശത്ത് ക്യാമറ വെക്കാനുള്ള തീരുമാനമുള്ളതായും അറിയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page