- Advertisement -

- Advertisement -

കാറ്റിലും മഴയിലും വാഴകള്‍ നിലം പരിശായി

0

കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റും മഴയും തകര്‍ത്തെറിഞ്ഞത് പടിഞ്ഞാറത്തറ 14-ാം വാര്‍ഡില്‍ മടത്തും പാറമനക്കാവില്‍ മുസ്തഫയുടെ കഷ്ടപ്പാടിന്റെ ഫലങ്ങളും സ്വപ്നങ്ങളും.വെള്ളിയാഴ്ച പെയ്ത ശക്തമായ കാറ്റിലും മഴയിലും അരയേക്കറില്‍ പാട്ടകൃഷി ചെയ്തിരുന്ന മുസ്തഫയുടെ 600-ഓളം കുലച്ച വാഴകള്‍ നിലം പരിശായി.

Leave A Reply

Your email address will not be published.

You cannot copy content of this page