പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍.എം.എല്‍.എ, കെ.എം.ഷാജി എം.എല്‍.എ. എന്നിവര്‍ മേപ്പാടി ഗവ.ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും വരെ ഒപ്പം തങ്ങളും ഉണ്ടാവുമെന്ന് അവര്‍ ക്യാമ്പിലുള്ളവര്‍ക്ക് ഉറപ്പു നല്കി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്. പി. പി. എ. കരീം, ടി.ഹംസ, നജീബ് പൂങ്ങാടന്‍ എന്നിവരും അവരെ അനുഗമിച്ചിരുന്നു.
- Advertisement -
- Advertisement -