മേപ്പാടി – മൗണ്ട് താബോര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്വാതന്ത്രദിനാഘോഷം പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട കുടുംബാംഗങ്ങളുടെയും, നാട്ടുകാരുടെയും, വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ചു. റവ.ഫാദര്‍ ബിജു പീറ്റര്‍ പതാക ഉയര്‍ത്തി.സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.ജി.ജോസ്, മാനേജര്‍ സിസ്റ്റര്‍ സലോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ.അനില്‍ കുമാര്‍,പി.റ്റി.എ പ്രസിഡണ്ട് സുനിത ജെയിംസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -