സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസിനു മുമ്പില്‍ നഗരസഭ ചെയര്മാന് ടി എല്‍ സാബു ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്കി.നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി. കെ സഹദേവന്, സ്റ്റാഫ് സെക്രട്ടറി ശിവാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -