സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളില്‍ നാളെ (ആഗസ്റ്റ് 15) രാവിലെ 8.35 ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. സായുധസേന പരേഡ് നടക്കും. മഴ കാരണം വിദ്യാര്‍ത്ഥികളുടെ പരേഡ് ഉണ്ടായിരിക്കില്ല.
- Advertisement -
- Advertisement -