- Advertisement -

- Advertisement -

യുവജനക്ഷേമ ബോര്‍ഡ് സാധനങ്ങള്‍ എ ഡി എം ന് കൈമാറി

0

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വയനാട്ടിലെ മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ശേഖരിച്ച രണ്ട് ലോറി അവശ്യവസ്തുക്കള്‍ എസ്.കെ.എം.ജെകളക്ഷന്‍ സെന്ററില്‍ എ.ഡി.എം, കെ അജീഷിന് കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജീവനക്കാരായ വരുണ്‍.പി.വി, ജയപ്രകാശ്.വി.കെ എന്നിവര്‍ കൈമാറി. ജില്ലാ യുവജനകേന്ദ്രം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ കോ ഓഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ് പഞ്ചായത്ത് കോ ഓഡിനേറ്റര്‍മാരായസി.എം.സുമേഷ്, നൂര്‍ഷ. സി.എച്ച്, അജിത്ത് വര്‍ഗ്ഗീസ്, എല്‍ദോ പൗലോസ്, അബ്ദുള്‍അസീസ്, സിജോ. കെ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page