- Advertisement -

- Advertisement -

വന്‍മരം ഭീഷണി ഉയര്‍ത്തുന്നു

0

തേറ്റമല പള്ളി പീടിക റേഷന്‍ കടയ്ക്ക് സമീപത്തെ കാട്ടു ബദാം ഇനത്തിലുള്ള മരമാണ് സമീപത്തെ വീടിനും റേഷന്‍ കടയ്ക്കും സമീപത്തെ കടകള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നത്. അടി ദ്രവിച്ചു തീര്‍ന്ന മരം വീണാല്‍ കെ.എസ്.ഇ.ബിക്ക് വന്‍നാശനഷ്ടം ഉണ്ടാകും. ചെറിയ കാറ്റടിച്ചാല്‍ പോലും മരത്തില്‍ നിന്ന് പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നുയെന്നാണ് സമീപത്തെ കച്ചവടക്കാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page