- Advertisement -

- Advertisement -

റിഹേഴ്സലും പരേഡും ഒഴിവാക്കി

0

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി എന്‍.സി.സി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്,ജൂനിയര്‍ റെഡ്ക്രോസ് സേനകളുടെ പരേഡും,റിഹേഴ്സല്‍ പരേഡും ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാലാണ്. ആഗസ്റ്റ് 15ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ ഷൈലജ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കും.

Leave A Reply

Your email address will not be published.

You cannot copy content of this page