ദേശീയപാത 766ല്‍ മുത്തങ്ങ പൊന്‍കുഴിയില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി കിടക്കുകയാണ്. കര്‍ണ്ണാടക ഭാഗത്ത് നിന്നും എത്തിയ ചരക്കു ലോറികളും, ബസ്സുമടക്കമുള്ള വാഹനങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പൊന്‍കുഴി ക്ഷേത്രം മുതല്‍ തകരപ്പാടി വരെയുള്ള ഭാഗത്താണ് ഒരാള്ക്ക്മേല് പൊക്കത്തിലാണ് വെള്ളം കയറിയിരിക്കുന്നത്.
- Advertisement -
- Advertisement -