- Advertisement -

- Advertisement -

പൊന്‍കുഴിയില്‍ കുടുങ്ങിയവരെ  മുത്തങ്ങയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

0

പൊന്‍കുഴിയില്‍ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി മുത്തങ്ങയിലേക്ക് എത്തിക്കുന്നു. പത്ത് ബസ്സുകളാണ് പൊന്‍കുഴി ഭാഗത്ത് കുടുങ്ങി കിടക്കുന്നത്. യാത്രക്കാരെ ഡിങ്കി ഉപയോഗിച്ചും, മറ്റുമാണ് ഫയര്‍ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് മുത്തങ്ങയിലേക്ക് എത്തിക്കുന്നത്. പൊന്‍കുഴി പുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് ദേശീയപാത 766ല്‍ പൊന്‍കുഴി ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page