- Advertisement -

- Advertisement -

കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം

0

അമ്പലവയല്‍ കെവികെ സംഘടിപ്പിക്കുന്ന കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം ആഗസ്റ്റ് 8ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ.കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാന്‍ കര്‍ഷകര്‍ക്ക് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അവസരം നല്‍കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page