ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുക വരള്‍ച്ചയും കൃഷി നാശവും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുക, കാര്‍ഷിക വായ്പ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സമരം ഫാ. ചാണ്ടി പൂനക്കാട് ഉദ്ഘാടനം ചെയ്തു. എബി പുക്കുമ്പേല്‍ അദ്ധ്യക്ഷനായിരുന്നു. സമാപന സമ്മേളനം ഫാ.വര്‍ഗീസ് മണ്ടറാത്ത് ഉദ്ഘാടനം ചെയ്തു കെ.എല്‍.പൗലോസ്, കെ.കെ.അബ്രാഹം മാത്യു മത്തായി ആതിര ‘തോമസ് വട്ടക്കുന്നേല്‍, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -