- Advertisement -

- Advertisement -

കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകര്‍ന്നു

0

മലയോര ഹൈവേയുടെ ഭാഗമായി ചൂരല്‍മല ടൗണിനോട് ചേര്‍ന്ന് സ്ഥാപിച്ച കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകര്‍ന്ന് തോട്ടിലേക്ക് മറിഞ്ഞ് വീണു. അശാസ്ത്രീയ നിര്‍മ്മാണമാണ് ഭിത്തി തകരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page