- Advertisement -

- Advertisement -

വെള്ളമുണ്ട സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

0

സൗദിയിലെ മക്കയില്‍ സ്വന്തമായി ബിസിനസ് നടത്തി വരുന്ന വെള്ളമുണ്ട കിണറ്റിങ്കല്‍ കുമ്പളക്കണ്ടി നൗഫല്‍(34) ആണ് മരിച്ചത്. ജിദ്ദയ്ക്ക് പോകുന്ന വഴി മക്ക ഹൈവേയില്‍ വച്ച് നൗഫല്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു.കുമ്പളക്കണ്ടി അമ്മദ്- കേളോത്ത് റംല ദമ്പതികളുടെ മകനാണ്. ഭാര്യ:ഷര്‍മിള.മക്കള്‍:സന ഫാത്തിമ,ഹനിയ മറിയം.

Leave A Reply

Your email address will not be published.

You cannot copy content of this page