1.65 കോടി രൂപ ചെലവില്‍ ചേകാടിയില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. 168 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടപ്പിലാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷയായിരുന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമവല്ലി കവിക്കല്‍, അനില്‍ മോന്, സണ്ണി തോമസ്, എന്‍ യു ഉലഹന്നാന്, പി.എസ് ജനാര്ദ്ദനന്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -