വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഈ മാസം 9ന് ട്രേഡേഴ്സ് ഡേ ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി സുരക്ഷ പദ്ധതിയുടെയും വിവിധ കര്‍മ്മപദ്ധതികളുടെയും ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്‍, പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ മാത്യു മത്തായി ആതിര, കെ.എജയകുമാര്, അജിമോന് കെ.എസ്, പി.സി.ബേബി, എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.
- Advertisement -
- Advertisement -