ബത്തേരിയിലെ ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു. നാലുദിവസത്തെ പരിശീലന പരിപാടി നഗരസഭ ചെയര്മാന് ടി എല്‍ സാബു നിര്‍വ്വഹിച്ചു. ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി വിനോദ്കുമാര്‍ അധ്യക്ഷനായിരുന്നു. വെറ്ററിനറി സര്ജന് ഡോ. റീന ജോര്‍ജ് പദ്ധതി വിശദീകരിച്ചു. ഡോ. എ. വി പ്രകാശന്, ഡോ. എം. കെ ജയകൃഷ്ണന്, പി. വിജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -