- Advertisement -

- Advertisement -

കനത്തമഴയില്‍ വെള്ളപൊക്കവും മണ്ണിടിച്ചിലും

0

വെള്ളമുണ്ടയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ.വെള്ളമുണ്ട കോച്ചുവയല്‍ തോട് കരകവിഞ്ഞൊഴുകി പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളംകയറി.വാളാട് കോറോം റൂട്ടില്‍ പാറക്കെട്ടിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page