കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് കെ.എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു.സംഗമം കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എന്‍ ആര് ബാലന് ഉദ്ഘാടനം ചെയ്തു. സി കെ ശശിന്ദ്രന് എം എല്‍ എ, പി ഗഗാറിന് സുരേഷ് താളൂര്‍, കെ ഷമിര്‍, വി ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -