മേപ്പാടി മൗണ്ട് താബോര്‍ ഇംഗ്ലീഷ് സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. പരമ്പരാഗത ഭക്ഷണ വിഭവങ്ങളും പുതു തലമുറ ഭക്ഷണ വിഭവങ്ങളുമടക്കം ആയിരത്തില്‍ അധികം ഇനങ്ങളാണ് ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിച്ചത്. മേള സ്കൂള്‍ പിടിഎ പ്രസിഡണ്ട് സുനിത ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.സിസ്റ്റര്‍ ശലോമി,പ്രിന്‍സിപ്പാള്‍ കെജി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. മേളയില്‍ നി്ന്ന് ലഭിച്ച തുക സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും
- Advertisement -
- Advertisement -