- Advertisement -

- Advertisement -

എസ്.പി.സി ദിനാചരണം സംഘടിപ്പിച്ചു

0

സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.പി.സി ദിനാചരണം സംഘടിപ്പിച്ചു. വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു. സാദിര്‍ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി..പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സക്കീന കുടുവ, എ എം സലിം കുമാര്‍, കെ മമ്മു മാസ്റ്റര്‍, ടി കെ മമ്മൂട്ടി, തുടങ്ങിയവര്‍ സംസാരിച്ചു. എസ് പി സി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page