കേരള സംസ്ഥാന ഭാഗ്യക്കുറി,ക്ഷേമനിധി ബോര്‍ഡ് ഭാഗ്യക്കുറി, ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സെപ്റ്റംബര്‍ 1ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാതല കലാകായിക മത്സരങ്ങള്‍ നടത്തുന്നു. ആഗസ്റ്റ് 20വരെ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായോ, ബത്തേരി ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘം ഓഫീസുമായോ ബന്ധപ്പെടുക.
- Advertisement -
- Advertisement -