പെണ്‍കുട്ടികളുടെ വളര്‍ച്ചയും സുരക്ഷയും ലക്ഷ്യമാക്കി മേപ്പാടി സെന്റ് ജോസഫ്സ യു.പി സ്കൂളില്‍ ആരംഭിച്ച പിങ്ക് പ്രോഗ്രാമിന്റെ ഒന്നാം വാര്‍ഷികം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സ്കൂള്‍ പിടിഎ പ്രസിഡന്റ് സല്‍മ ലത്തീഫ് അദ്ധ്യക്ഷയായിരുന്നു. പ്രധാനാദ്ധ്യാപകന് ഫാദര്‍ ജോണ്സണ് അവരേവ് , മോളി ടീച്ചര്‍, കെ എലിസബത്ത് ജിജോ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -