- Advertisement -

- Advertisement -

രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

0

മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പെയിന്റിംഗ്, ചെറുകഥ ,കവിതാ രചനാ മത്സരങ്ങള്‍ ബത്തേരിയില്‍ നടന്നു. ബത്തേരി ലൂഥറന്‍ ഹാളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. വിജയികളെ ജില്ലാ സമ്മേളന വേദിയില്‍ പ്രഖ്യാപിക്കും. ഈ മാസം പത്തിനാണ് സമ്മേളനം .

Leave A Reply

Your email address will not be published.

You cannot copy content of this page