ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ അമ്പലവയല്‍ ടൗണില്‍ നടുറോഡില്‍ തമിഴ് യുവതിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച കേസില്‍ പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ കൂടി ചുമത്തി. ലോഡ്ജ് ജീവനക്കാരനടക്കം രണ്ടുപേരെക്കൂടി കേസില്‍ പ്രതിചേര്‍ത്തു. സജീവാനന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
- Advertisement -
- Advertisement -