മെഡിക്കല്‍ കമ്മീഷന് ബില്‍ പാര്‍ലമെന്റ് പാസാക്കിയതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍. രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്കും. നാളെ കാലത്ത് 6മണി മുതല്‍ 24 മണിക്കൂറാണ് സമരം. അത്യാഹിതം, തീവ്രപരിചരണ വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്ക് ബാധിക്കില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരും രാജ്യവ്യാപക സമരത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട് .
- Advertisement -
- Advertisement -