- Advertisement -

- Advertisement -

യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

ചേകാടി പാലത്തില്‍ നിന്ന് കബനി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി . നെയ്ക്കുപ്പ സ്വദേശി മാവൂര്‍ വീട്ടില്‍ നിവിന്‍ ദാസ് (ചെഞ്ചടി 24) ന്റെ മൃതദേഹമാണ് മൃതദേഹമാണ് കല്‍പ്പറ്റയിലെ തുര്‍ക്കി രക്ഷാപ്രവര്‍ത്തക സംഘം നടത്തിയ തിരച്ചിലില്‍ അല്‍പ്പം മുമ്പ് കണ്ടെത്തിയത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് നിവില്‍ ദാസ് പുഴയില്‍ ചാടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page