- Advertisement -

- Advertisement -

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രൈഡല്‍ ഫെസ്റ്റ് ആരംഭിച്ചു

0

സുല്‍ത്താന്‍ ബത്തേരി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രൈഡല്‍ ഫെസ്റ്റ് ആരംഭിച്ചു. വിവാഹിതരാകാന്‍ ഒരുങ്ങുന്ന തെരഞ്ഞെടുത്ത 5 യുവതികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. 27 മുതല്‍ 6 ദിവസങ്ങളിലായി ബ്രൈഡല്‍ ആഭരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭവന നിര്‍മ്മാണ ചെക്ക് വിതരണം എ.ടി അബ്ദുള്‍ നാസര്‍ നിര്‍വഹിച്ചു. വി.വി രാജേഷ്, ഇ.എം മുനീര്‍, വി.എം അബുബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page