കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപ്പിച്ചു. ബത്തേരി രാജീവ് ഭവനില്‍ കണ്വെന്ഷന് സംഘടനാ സംസ്ഥാന പ്രസിഡണ്ട് പി ആര് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി കെ സുരേഷ്കുമാര്‍ അധ്യക്ഷനായിരുന്നു. കാരയങ്കാട്ട് ശിവരാമകൃഷ്ണന്, എം. റ്റി വിനോദ്, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -