കര്‍ക്കിടക വാവു ബലിക്കുള്ള എല്ലാ ഒരുക്കുങ്ങളും പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 31ന് പുലര്‍ച്ചെ 3.30 മുതല്‍ ബലിതര്‍പ്പണകര്‍മ്മങ്ങള്‍ ആരംഭിക്കുമെന്നും ബത്തേരിയില്‍ നിന്നും പുലര്‍ച്ചെ മുതല്‍ തന്നെ കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് ആരംഭിക്കുമെന്നും മറ്റ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവുമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -