നെന്മേനി പഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തൊന്നാം വാര്‍ഷികം ആഘോഷിച്ചു.കോളിയാടി പാരിഷ്ഹാളില്‍ ചടങ്ങ് നെന് മേനി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പത്മനാഭന് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയര്പേഴ്സന് സൗമ്യ സുനില്‍ അധ്യക്ഷയായിരുന്നു.സംസ്ഥാന തലത്തില്‍ കലാമത്സരങ്ങളില്‍ കഴിവു തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ നെല്‍മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി ടീച്ചര്‍ ആദരിച്ചു. മുംതാസ്, സരള ഉണ്ണികൃഷ്ണന്, കെ.രാജഗോപാല്‍, രേഖാ ദേവന് തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -