പിന്നോക്ക ഗ്രാമപ്രദേശമായ പുറ്റാട് ഗവ: എല്‍പി സ്കൂളിലെ നിര്‍ധനരായ ആദിവാസികളടക്കമുള്ള കുട്ടികള്‍ക്കാണ് പുറ്റാട് മാതൃക ആര്‍ട്സ് ആന്റ് സപോട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട വിതരണം നടത്തിയത് സകൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ഒറ്റതെങ്ങില്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി ഇ.വി സതീഷ് കുടകള്‍ വിതരണം നടത്തി സ്കൂള്‍ ഹെഡ്മാസ്റ്റര് രവീന്ദ്രന്.ക്ലബ്ബ് പ്രസിഡന്റ് മനു തോമസ്,മുന്‍ പി.ടി.എ പ്രസിഡന്റ് സാജര്‍ പുത്തലന്‍,പ്രസാദ്,മഞ്ജുള,രവീണ തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -