ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് പണയമ്പം കറ്റാനിയില്‍ രാജമ്മ (71) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
- Advertisement -
- Advertisement -