തൊവരിമല ഭൂസമരം ശക്തിപ്പെടുത്താന്‍ ഭൂസമര സമിതി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് കലക്ട്രേറ്റിലേക്ക് ഭൂരഹിതര്‍ മാര്‍ച്ച് നടത്തി.തൊവരിമല ഭൂമി ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും പതിച്ചുനല്കുക എന്ന മുദ്രാവാക്യമുയര്‍ത്തി 75ദിവസമായി വയനാട് കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്ഢ്യരേഖപ്പെടുത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
- Advertisement -
- Advertisement -