കാരാപ്പുഴ റിസര്‍വോയര്‍ പ്രദേശത്ത് ജല ഭീഷണി നേരിടുന്ന പ്രദേശവാസികളുമായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നാളെ അമ്പലവയല്‍ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടത്തും.പ്രദേശവാസികള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്കി.കണ്ണൂര്‍ ഇരിട്ടിയിലെ ഡോണ്‍ ബോസ്കോ ആര്‍ട്സ് സയന്‍സ് കോളേജ് സാമൂഹികാഘാത പഠന യൂണിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിസര്‍വോയറിനോട് ചേര്‍ന്ന് ജലഭീഷണി നേരിടുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അമ്പലവയല്‍ പഞ്ചായത്ത് ഓഫിസില്‍ നാളെ ചര്‍ച്ച നടക്കുക.
- Advertisement -
- Advertisement -